പടിക്കല്‍ അല്ല പേടിക്കല്‍ ആണിവന്‍, ശരിക്കും ദുരന്തമാണിവന്‍

അമല്‍ കൃഷ്ണന്‍

പടിക്കല്‍ അല്ല പേടിക്കല്‍ ആണിവന്‍.

3 ഓവര്‍ വെറുതെ കളഞ്ഞു. 13 ഫ്രം 19.

എന്തൊരു അവസ്ഥ. എന്തിനാണോ ഇത്രയും ചാന്‍സ് കൊടുക്കുന്നത് ഇതിനൊക്കെ.

ഒരു സൈഡില്‍ സ്റ്റോയിനിസ് അടിച്ചു കസറുമ്പോ മറ്റേ സൈഡില്‍ തുഴഞ്ഞു ബാലന്‍സ് ചെയ്തു കൊടുത്തു..

ഇവനെ ഔട്ട് ആക്കാതിരുന്നാല്‍ ചെന്നൈക്ക് ഒന്നും പേടിക്കേണ്ടായിരുന്നു.

You Might Also Like