സായ് കൃഷ്ണന്‍ തൂക്കിയത് അപൂര്‍വ്വ റെക്കോര്‍ഡ്, ഇനി എലൈറ്റ് പട്ടികയില്‍

Image 3
CricketFan Zone

അമല്‍ കൃഷ്ണ

മെല്ലപോക്ക് വിമര്‍ശനങ്ങള്‍ക്കിടയില്‍ ചെക്കന്‍ ഇങ്ങനൊരു റെക്കോര്‍ഡ് തൂക്കി.

ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ ഐപിഎല്ലില്‍ ഏറ്റവും വേഗം 1000 റണ്‍സ് നേടിയ ഇന്ത്യക്കാരന്‍.

അതും രണ്ടാമതുള്ള സച്ചിനേയും രുതുവിനേക്കാളും ആറ് ഇന്നിങ്‌സ് കുറവ്.

ഓവറോള്‍ മൂന്നാം സ്ഥാനം. മാര്‍ഷിനും സിമ്മന്‍സിനും പിന്നില്‍.