വണ്‍സ് എ കിംഗ്, ആല്‍വേസ് എ കിംഗ്!

Image 3
CricketFan Zone

യൂസഫ് കുളപ്പരക്കല്‍

വണ്‍സ് എ കിംഗ്, ആല്‍വേസ് എ കിംഗ്!..

ടി20 ഇന്നിംഗ്‌സ് ഒരു സ്‌ട്രോക്ക് പ്ലയെര്‍ എങ്ങനെ ബില്‍ഡ് ചെയ്യണം എന്ന് രാഹുല്‍ ഒക്കെ കണ്ടു പടിക്കട്ടെ! 92 (47) അല്‍മോസ്‌റ് 200 സ്‌ട്രൈക്ക് റേറ്റ്.

സീസണില്‍ 2 കളി കൂടി ബാക്കി നില്‍ക്കെ 154 റണ്‍സ് സ്‌ട്രൈക്ക് റേറ്റില്‍ 634 റണ്‍സ് (70+ average). ഈ IPL ഇലെ രണ്ടാമത്തെ സെഞ്ചുറി ജസ്റ്റ് മിസ് ആയി!