ടി20യ്ക്ക് ഫിറ്റാകാത്തവര്‍ ഈ ടീമില്‍ ഏറെയുണ്ട്, ലോകകപ്പ് കിട്ടുമെന്ന് വെറുതെ മോഹിക്കണ്ട

Image 3
CricketCricket News

എഷിന്‍ അരുണ്‍

കണ്‍സിസ്റ്റന്റ്റായി 35 ബോളില്‍ 50 അടിക്കുന്നവരേക്കാള്‍ ഇന്നത്തെ കുട്ടി ക്രിക്കട്ടിനു വേണ്ടത് വല്ലപ്പോഴും 25 ബാളില്‍ 50 അടിക്കുന്നവരെയാണ് എന്ന് ഒരിക്കല്‍ക്കൂടി വിളിച്ചോതുന്ന വേള്‍ഡ് കപ്പ് സെലക്ഷന്‍…

രോഹിത്, സൂര്യകുമാര്‍ തുടങ്ങിയ മുംബൈ ലോബിയില്‍ നിന്നും ടീമില്‍ വന്നവരേക്കാള്‍ എന്തു കൊണ്ടും ടി -20 വേള്‍ഡ് കപ്പ് കളിക്കാന്‍ യോഗ്യന്‍…

ഈ ടീമിനെയും വെച്ച് ഇന്ത്യ ഇത്തവണയും ടി -20 വേള്‍ഡ് കപ്പ് അടിക്കും എന്ന് കരുതുന്നവര്‍ മണ്ടന്‍മാര്‍ രോഹിത്, സൂര്യ, കോഹ്ലി, സിറാജ്, അങ്ങിനെ ഫസ്റ്റ് ഇലവനില്‍ തന്നെ ടി -20 ക്ക് ഫിറ്റാവാത്തവര്‍, കെ. എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ലക്‌നൗ ഇത്തവണ ഐ. പി. എല്‍ എടുക്കട്ടെ.