ബാറ്റ് പിടിക്കാന്‍ പോലും അറിയില്ല, ക്യാച്ച് എടുക്കില്ല, റണ്‍സ് വഴങ്ങുന്നതിന് കൈയ്യും കണക്കുമില്ല, എന്തിനാണ് ഇങ്ങനെയൊരാള്‍?

Image 3
CricketTeam India

അജ്മല്‍ നിഷാദ്

ബാറ്റ് ഒന്ന് ആഞ്ഞു വീശാന്‍ ഒക്കില്ല , കൈയില്‍ വരുന്ന ക്യാച്ച് എടുക്കില്ല , എറിയുന്ന മിക്കവാറും കളിയും ഒന്നോ രണ്ടോ വികറ്റ് ഇട്ടാലും എതിരാളികള്‍ക് വാരി കോരി കൊടുക്കും

Wrist സ്പിന്നര്‍ ആണെ, വേറെ ഓപ്ഷന്‍ ഇല്ലേ, പിച്ചില്‍ നനവ് ഉണ്ടെ എന്നൊക്കെ പറഞ്ഞാലും മറ്റുള്ളവരെക്കല്‍ വലിയ ചെണ്ടയാകുക ഇവന്‍ തന്നെ

പക്ഷെ ഒന്ന് മാറ്റി പരീക്ഷിക്കുക പോലുമില്ല വേറെയാരെയും, ഇങ്ങനെ കൊണ്ട് നടക്കും

ഇന്നും കൊടുത്തു 40 റണ്‍സ്

ഇന്ത്യന്‍ ടീമില്‍ പ്രതിഭകള്‍ക് ഇത്രയും ക്ഷാമം ആണ് എന്നറിയുന്നത് ഇവന്‍ ടി20 ടീമില്‍ പെര്‍മെനെന്റ് ആയി കളിക്കുമ്പോ ആണ്.
എല്ലാം ക്ഷമിക്കാം നിന്ന് കൊണ്ടിട്ടു ഒരു ചിരിയുണ്ട് ?

സ്വന്തം ടീമിനെ ജയിപ്പിച്ചതിലും കൂടുതല്‍ എതിര്‍ ടീമിനെ ജയിപ്പിച്ചിട്ടുള്ള ജയിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു അണ്ടര്‍ റേറ്റഡ് താരം
ഇന്ത്യ ജയിച്ച കഴിഞ്ഞ കളിയും ഏറ്റവും കൂടുതല്‍ റണ്‍സ് കൊടുത്ത ആളെ നോക്കി വേറെ എങ്ങും പോകണ്ട ആവശ്യം ഇല്ല

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്