ഫൈനലിസ്റ്റുകളെയും സ്കോറും പ്രവചിക്കൂ; സമ്മാനങ്ങൾ സ്വന്തമാക്കൂ

Steps

  1. ലോകകപ്പ് പ്രവചനത്തിനായി പവലിയൻ ഏൻഡ് ഫെയ്‌സ്ബുക്ക്‌ പേജിൽ പോസ്റ്റ് ചെയ്യുന്ന കാർഡുകൾക്ക് താഴെ കമന്റ് ബോക്സിൽ ഫൈനലിൽ എത്തുന്ന രണ്ട് ടീമുകൾ ആരായിരിക്കും എന്നും, ഫൈനൽ സ്‌കോർ എന്തായിരിക്കും എന്നും കമന്റ് ചെയ്യുക.
  2. https://www.facebook.com/pavilionendofficial എന്ന ഫെയ്‌സ്ബുക്ക്‌ പേജിൽ കയറി പേജ് ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കിൽ ലൈക് ചെയ്യുക.
  3. https://www.instagram.com/pavilionendofficial/ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുക.
  4. https://www.youtube.com/channel/UCT8NfnrJhJMhpao3bWWDiWg എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

നിബന്ധനകൾ

  • മത്സരത്തിൽ പങ്കെടുക്കാൻ പ്രവേശന ഫീസ് ഒന്നും അടക്കേണ്ടതില്ല.
  • മത്സരത്തിന്റെ ഭാഗമായി കമന്റ് ചെയ്യുന്നതോടെ മത്സരത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാൻ മത്സരാർത്ഥികൾ ബാധ്യസ്ഥരാണ്.
  • മുകളിൽ പറഞ്ഞ നാല് സ്റ്റെപ്പുകളും പൂർത്തീകരിക്കുന്ന ആളുകളെ മാത്രമാണ് മത്സരത്തിനായി പരിഗണിക്കുക.
  • 9/12/2022  12AM മുതൽ ലോകകപ്പ് ഫൈനൽ തുടങ്ങുന്ന 2022 ഡിസംബർ 18, 8.30 PM (ഇന്ത്യൻ സമയം) വരെയുള്ള കമന്റുകളാണ് സമ്മാനാർഹമാവുക.
  • മത്സരത്തിൽ പങ്കെടുക്കുന്നതോടെ മത്സരാർത്ഥിയുടെ പേരും, ഫോട്ടോയും, കമന്റുകളും പവലിയൻ എൻഡ് എഡിറ്റോറിയൽ ബോഡിയുടെ ഇഷ്ടാനുസരണം പവലിയൻ എൻഡ് വെബ്സൈറ്റിലും, മറ്റു സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ആവശ്യാർത്ഥം പ്രസിദ്ധപ്പെടുത്താൻ പവലിയൻ എൻഡിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.
  • മത്സരത്തിന് അനുയോജ്യമല്ല എന്ന് തോന്നുന്നപക്ഷം അത്തരം കമന്റുകൾ നീക്കം ചെയ്യാൻ പവലിയൻ എൻഡ് എഡിറ്റോറിയൽ ടീമിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.
  • ഒന്നിലധികം ശരിയുത്തരങ്ങൾ വന്നാൽ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കും.
  • വിജയിയെ പ്രഖ്യാപിക്കുകയും, അറിയിപ്പ് നൽകുകയും ചെയ്യുക പവലിയൻ എൻഡ് ഫെയ്‌സ്ബുക്ക്‌ പേജിലൂടെ മാത്രമായിരിക്കും.
  • മറ്റൊരു അറിയിപ്പും കൂടാതെ തന്നെ മത്സരത്തിന്റെ രൂപത്തിലും, നടത്തിപ്പിലും, നിബന്ധനകളും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തുകയോ മാറ്റം വരുത്തുകയോ, അതല്ലെങ്കിൽ മത്സരം റദ്ധാകുകയോ ചെയ്യാൻ പവലിയൻ എൻഡിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
  • പവലിയൻ ഏൻഡ് എഡിറ്റോറിയൽ ബോർഡിൻറെ തീരുമാനം അന്തിമമായിരിക്കും.

You Might Also Like