അപമാനത്തില്‍ നിന്ന് രക്ഷപ്പെടാനാണ് അയാള്‍ ശ്രമിക്കുന്നത്, ഇത് ചെറിയ കളിയല്ല

അച്ചു ജോണ്‍സണ്‍

13 വര്‍ഷത്തെ കരിയറില്‍ ഇനി ഒരു ബാറ്റ്‌സ്മാന്‍ എന്ന രീതിയില്‍ പ്രൂവ് ചെയ്യാന്‍ ഒന്നും ഇല്ല

എന്നാല്‍ ഒരു ക്യാപ്റ്റന്‍ എന്ന രീതില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലും വേള്‍ഡ് കപ്പ് സെമിക്കും ശേഷം ഒരു ഫൈനല്‍ കൂടെ…..

കപ്പ് ഇല്ലാത്ത ക്യാപ്റ്റന്‍ എന്ന മുറവിളികള്‍ക്ക് വിരാമം ഇടാന്‍ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിന്നിങ് ക്യാപ്റ്റന്‍ എന്ന പേര് നേടാന്‍ കോഹ്ലി എന്ന ഇതിഹാസ താരം ഇറങ്ങുമ്പോ അത് ചരിത്രമാണ്.

ഇതോടെ ആ മാച്ച് അയാളുടെ കരിയറിലെ ഏറ്റവും വല്യ മാച്ചും സതാംപ്ടണ്‍ എന്ന ഗ്രൗണ്ട് ഏറ്റവും നിര്‍ണായകം ആയ ഗ്രൗണ്ടും ആവുന്നു….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like