സങ്കടം വന്നത് രാഹുലിന്റെ കാര്യത്തിലാണ്, പരിക്ക് മാറിയെത്തിയപ്പോഴേക്കും കോഹ്ലി എല്ല് വെള്ളമാക്കി മാറ്റിയിട്ടുണ്ട്!

Image 3
CricketFan Zone

ഷെമീന്‍ അബ്ദുല്‍ മജീദ്

എന്താണ് ഒരു പെര്‍ഫക്ട് ഏകദിന ബാറ്റിങ് ടെംപ്ലേറ്റ്..
പലരും തെറ്റിദ്ധരിക്കുന്ന ഒരു കാര്യമാണ് ടി20 ബാറ്റര്‍മാര്‍ക്ക് എളുപ്പം കീഴടക്കാന്‍ കഴിയുന്ന ഫോര്‍മാറ്റാണ് ഏകദിനം എന്ന് ….

ഏകദിനത്തിന്റെ ടെംപോ, ടെംപ്ലേറ്റ് എല്ലാം വ്യത്യസ്തമാണ്.

വെറും 9 ഫോറും 3 സിക്‌സറുകളും മാത്രം നേടിയിട്ടും 130 സ്‌ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ച്വറി. ഡോട്ട് ബോളുകള്‍ അധികം വരാതെയുള്ള റണ്ണിങ് ബിറ്റ് വീന്‍ ദി വിക്കറ്റ് . ഇതാണ് പെര്‍ഫെക്ട് ഏകദിന ടെംപ്ലേറ്റ്. ഏന്‍ഡ് കോഹ്ലി ഈസ് ദി അള്‍ട്ടിമേറ്റ് മാസ്റ്റര്‍ ….

സങ്കടം വന്നത് രാഹുലിന്റെ കാര്യത്തിലാണ്. പരിക്ക് മാറി ആദ്യത്തെ കളിയായിട്ട് കൂടി ഓടിച്ച് എല്ല് വെള്ളമാക്കി മാറ്റിയിട്ടുണ്ട്..