നന്ദികേടാണിത്, ഒരു തോല്‍വിയുടെ പേരില്‍ അവനെ നിങ്ങളിങ്ങനെ വേട്ടയാടുന്നത്
വൈശാഖ് വൈശു
പറയുന്നവര്‍ക്ക് എന്തും പറയാം… നിര്‍ഭാഗ്യവാന്‍ എന്നോ കഴിവില്ലാത്ത നായകന്‍ എന്നോ എന്തും..
പക്ഷേ അപ്പോഴും നിങ്ങളില്‍ പലരും മനഃപൂര്‍വം കണ്ടില്ല എന്ന് വെക്കുന്ന ഒന്നുണ്ട്…. 2014 ല്‍ ക്യാപ്റ്റന്‍ ആകുമ്പോള്‍ ആദ്യ അഞ്ചില്‍ ഇല്ലാതെ ഇരുന്ന ടീമിനെ അടുപ്പിച്ച് 5 തവണ ടെസ്റ്റ് മെക് നേടി കൊടുത്ത നായകന്‍,
അതുപോലെ തന്നെ ഒന്നിലധികം മികച്ച സ്പീഡ് ബൗളര്‍ ഇല്ലത്തിരുന്ന ടീമില്‍ ഒരു ലോകോത്തര ബൗളിംഗ് ടീം അക്കി മാറ്റിയ നായകന്‍…
ശെരിയാണ് അയാള്‍ക്ക് പറയാന്‍ കിരീടങ്ങള്‍ ഉണ്ടാവില്ല. ..പക്ഷേ ഒരു ലോക കിരിടതിലോട് ഉള്ള ദുരം വിധുരമല്ല…അതുകൊണ്ട് തന്നെ അയാള്‍ തന്നെ ഇന്ത്യയുടെ നായകന്‍ ആയി ഇനിയും ഉയരങ്ങളിലേക്ക് ടീമിനെ നയിക്കും
കടപ്പാട്: മലയാളി ക്രിക്കര്‌റ് സോണ്‍