ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടും അഞ്ചാം ദിന മരണകുളമ്പടി, ആ സൗന്ദര്യം തിരിച്ചുവന്നിരിക്കുന്നു

അനൂപ് മണിക്കോത്ത്

പിന്‍തുടര്‍ന്ന് ജയിക്കാന്‍ പറ്റില്ല എന്നു വിശ്വസിക്കപ്പെടുന്ന ടോട്ടലുകള്‍ പിന്‍തുടര്‍ന്നു ജയിക്കുന്ന ടീമുകള്‍..

ആദ്യം ഓസ്‌ത്രേലിയക്കെതിരെ ഇന്ത്യ .. ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ വിന്‍ഡീസ്.. സൗത്താഫ്രിക്ക അഞ്ചാം ദിനത്തില്‍ പാക്കിസ്താനെതിരെ പൊരുതുന്നു…

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മാച്ചും ആവേശകരമായ അന്ത്യത്തിലേക്ക്…

നഷ്ടപ്പെട്ടുപോയോ എന്നു സംശയിക്കപ്പെട്ട ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രൗഢി തിരിച്ചു വന്നിരിക്കുന്നു..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like