ഈ ആരാധകര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ദുരന്തമാണ്, എന്തിനാണ് ടീം ഇന്ത്യയ്ക്ക് ഇത്തരം ഫാന്‍സുകള്‍

സുഹൈല്‍ ഖാന്‍

ഇന്നലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ കണ്ട നെഗറ്റീവ് കമന്‍സ്

* ഇത് വേള്‍ഡ് കപ്പിലും കണ്ടാല്‍ മതി

*പത്ത് റണ്‍സിന് ഉള്ളില്‍ രണ്ടു ലൈഫ് കിട്ടി

*ഈ ബൗളേഴ്സ് ആണോ വേള്‍ഡ് കപ്പില്‍ കളിക്കേണ്ടത്

*രോഹിത് ശര്‍മയുടെ ആവശ്യം ഇനി ഉണ്ടോ

*രോഹിത് ശര്‍മ വന്നാല്‍ സൂര്യ കുമാറിനെ പുറത്ത് ഇരുത്തണം

*രാഹുല്‍ ചഹര്‍ എങ്ങനെ ടീമില്‍ കയറി

*ധോണി മെന്റര്‍ ആയ ഒരു ടീമിനു ക്യാപ്റ്റന്റെ ആവശ്യമുണ്ടോ

*ഹര്‍ദിക് ടീമിന് ഒരു ഭാരം

*etc,etc..

ഓര്‍ക്കുക ഇന്നലെ ഇന്ത്യ ആക്ച്വലി വിജയിക്കുകയാണ് ചെയ്തത്, തോറ്റത് അല്ല, എന്നിട്ടും നെഗറ്റീവ് കമന്റ്‌സ് മാത്രം വരുന്നത് എന്ത് കൊണ്ടാണ്?, ഇംഗ്ലണ്ട് പോലൊരു ബാറ്റിങ്ങിന് പേരുകേട്ട ടീമിനെ 189ഇല്‍ മാക്‌സിമം ഒതുക്കിയിട്ടു അത് വളരെ സിമ്പിള്‍ ആയിട്ട് ചെയ്സ് ചെയ്തിട്ടും എന്തിനാണ് ഇത്തരം കമന്റുകള്‍ ?

ഇന്നലെ ജയിച്ച ടീമിന് കിട്ടുന്ന പോസിറ്റീവ് എനര്‍ജി ചെറുതല്ല, എന്തായാലും വരുന്ന മത്സരങ്ങളില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ച വെക്കാന്‍ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

കടപ്പാട്: മനുസുദന്‍ ടിഎസ് സുദന്‍, ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7

You Might Also Like