ഇത് നാണക്കേട്, ഇങ്ങനെയൊന്ന് ടീം ഇന്ത്യയില്‍ മാത്രമേ ഉണ്ടാകൂ

Image 3
CricketTeam India

അജ്മല്‍ നിഷാദ്

ഒരു കളി ജയിച്ചതിന്റെ ക്രെഡിറ്റ് എടുക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും അടികൂടുന്ന ഫാന്‍സുകള്‍ ഇവിടെ മാത്രേ കാണു ചിലപ്പോള്‍
പണ്ട് ആയിരുന്നു എങ്കില്‍ മഹി ഭക്തരെ മാത്രം സഹിച്ചാല്‍ മതിയായിരുന്നു.

ഇതിപ്പോ രാജാവിന്റെ ഫാന്‍സിനെയും ടി20യില്‍ ആട് എന്ന് രോഹിത്തിനെ വിശേഷിപ്പിക്കുന്ന ടീമുകളെയും സഹിക്കണം അല്ലോ

ആരെങ്കിലും കളിച്ചു കളി ജയിച്ചാല്‍ മതി എന്നത് മാറി കളി തോറ്റാലും വേണ്ടില്ല നമ്മുടെ അണ്ണന്‍ കളിച്ചാല്‍ മതി എന്നാ ലൈന്‍ ആയിട്ടുണ്ട് ഇന്ന്.

സത്യം എന്തെന്നാല്‍ ഇവന്മാരുടെ ഇമ്മാതിരി ഫാന്‍ ഫൈറ്റ് സജീവം ആയതില്‍ പിന്നെ ഇന്ത്യക്ക് ഒരു ശരര കപ്പ് പോലും കണി കാണാന്‍ കിട്ടിയിട്ടില്ല എന്നതു മാത്രം അല്ല ഫൈനള്‍ പോലും കണ്ടിട്ടില്ല എന്ന് തോന്നുന്നു

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്