എല്ലാ നഷ്ടങ്ങലും മറികടന്നാണ് അവന്‍ ടീം ഇന്ത്യയില്‍ ഇടംപിടിച്ചത്, പക്ഷെ സഞ്ജുവോ?

Image 3
CricketTeam India

അജ്മല്‍ നിഷാന്ത്

സെക്കന്റ് ചാന്‍സ് എന്നൊക്കെ വേണേല്‍ പറയാം. നന്നായി കളിക്കുമോ എന്ന് ഒരു പിടിയുമില്ല

എന്തായാലും സഞ്ജു എന്ന താരത്തിന്റെ ടാലെന്റില്‍ ആര്‍ക്കും സംശയം ഉണ്ടാകാന്‍ ഇടയില്ല

ഇവിടെയും വീണു പോയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ജേഴ്സി അന്ത്യം എന്ന് വിധിയെഴുതുന്നത് മണ്ടത്തരം തന്നെയാണ്. പ്രത്യേകിച്ച് ഐപിഎല്‍ ഒക്കെ ഉള്ളപ്പോള്‍.

എന്നാലും സാഹചര്യം മനസിലാക്കി കളിക്കുമോ എന്ന് നോക്കാം.

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

ഒരു ഇന്ത്യന്‍ സെലെക്ഷനില്‍ ഇത്രയേറെ സന്തോഷം അടുത്തെങ്ങും ഉണ്ടായിട്ടില്ല ..

വ്യക്തിപരമായ ഇല്ലായിമകളും നഷ്ടങ്ങളും മറികടന്നു ചേതന്‍ സക്കരിയ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരിക്കുന്നു ..

ഒരുപക്ഷെ ബിഗ് ബോയ്‌സ് തിരികെ വരുമ്പോള്‍ അവനു സ്ഥാനം നഷ്ടമായേക്കും പക്ഷെ this will mean a lot to a young boy from Saurashtra who fought his way into top tier of cricket and lost his beloved brother (suicide) and father (covid) within a few months.. Chetan Sakariya

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്