ശരിക്കും സ്‌കൈയുടെ തിരിച്ചുവരവ്, ഇത് പരിപൂര്‍ണ്ണമായൊരു ഇന്നിംഗ്‌സ്

Image 3
CricketFan Zone

വിമല്‍ താഴത്തെ വീട്ടില്‍

പതിവിലും വിപരീതമായി ഫോറുകളില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്ത പക്വതയാര്‍ന്ന ഒരു ഇന്നിങ്‌സ്.

കളി തീര്‍ത്തു, എതിര്‍ ടീം അംഗങ്ങളുടെയും സഹ ടീം അംഗങ്ങളുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി ഡഗൗട്ടിലേക്ക് നീങ്ങുന്ന സൂര്യകുമാറിന്റെ മുഖത്ത് ഇതിനുമുമ്പും കുറെ പ്രാവശ്യം ടീമിന്റെ നങ്കൂരമായി നിന്നതിന്റെ ശാന്തതയും അതോടൊപ്പം ഉള്ള പക്വതയും പ്രകടമാകുന്നു…

Sky is back…

30 ബോളില്‍ 50…
51 ബോളില്‍ 102…