എന്നോ ഹൃദയം നഷ്ടപെട്ടുപോയ നമ്മുടെ മധ്യനിരയ്ക്ക്, സ്പന്ദിക്കുന്ന ഹൃദയം നല്‍കുകയാണയാള്‍

Image 3
CricketTeam India

ജയറാം ഗോപിനാഥ്

അങ്കതട്ടില്‍ നില്‍ക്കുന്ന ആരോമല്‍ ചേകവരുടെ കയ്യിലെ ചുരിക പോലെയാണ് അയാളുടെ കയ്യിലെ ബാറ്റ്…..

അത് തടിയാണ് മനുഷ്യാ…വെറും വില്ലോ മരത്തടി… അത് എങ്ങനെയാണ് ഇത്ര ഫ്‌ളക്‌സ്ബിള്‍ ആകുന്നത്….

മഴവില്ല് വിരിയുന്നത് പോലെയാണ് ആ ബിഹൈന്റ് ദി സ്‌ക്വയര്‍ ഷോട്ടുകള്‍….

എന്നോ ഹൃദയം നഷ്ടപെട്ടുപോയ നമ്മുടെ മധ്യനിരയ്ക്ക്, സ്പന്ദിക്കുന്ന ഹൃദയം നല്‍കുകയാണയാള്‍…

ലവ് യു എസ് കെ വൈ…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍