അയാള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ഒരു സെക്യുയര്‍നെസുണ്ട്, വൈകി ഉദിച്ച ഇതിഹാസം

ജയറാം ഗോപിനാഥ്
വെറും പതിനെട്ട് അന്താരാഷ്ട്ര മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രമേയുള്ളെങ്കിലും, അയാള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ഒരു സെക്യുയര്‍നെസുണ്ട്….
രോഹിത് ശര്‍മ നല്‍കുന്ന തുടക്കങ്ങളെ, കോണ്‍സളിഡേറ്റ് ചെയ്യുവാനും, ഫിനിഷ് ചെയ്യുവാനും അയാള്‍ക്ക് സാധിക്കും…
ആ റാമ്പ് ഷോട്ടുകള്‍… ആ സ്ലാപ് ഷോട്ടുകള്‍…
അയാള്‍ക്ക് മാത്രം സാധിക്കുന്ന അനായാസതയോടെ, ആകര്‍ഷണതയോടെ ബൗണ്ടറി കടക്കുന്നത് കാണാന്‍ എത്ര ഭംഗിയാണ്….
Bend it like Beckham…
Pull it like Hitman
And… herecomes the new addition
Slap it like Surya..
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍