അവനില്ലാതെ ഹൈദരാബാദ് ഇറങ്ങരുത്, ഹോള്‍ഡര്‍ കൂടി ടീമിലെത്തണം

ആല്‍ബിന്‍ എസ് ജെ

വാര്‍ണര്‍ ഇല്ലാത്ത ഒരു സണ്‍റൈസസ് ഹൈദരാബാദ് പ്ലേയിംഗ് ഇലവനെ കുറിച്ച് പ്ലീസ് ചിന്തിക്കരുത്
ആ ശങ്കരനെ ഒക്കെ എടുത്തു കളയണം.

ബര്‍സ്റ്റോ ആണ് നിലവില്‍ ഉള്ള സാഹചര്യം വച്ച് പുറത്തു ഇരിക്കേണ്ടത്
അപ്പോള്‍ ഹോള്‍ഡര്‍ വരും അത് ബൗളിംഗ് & ബാറ്റിങ്ങില്‍ കരുത്തു തന്നെ ആണ് !

സമദിന് കുറച്ചു കൂടി നേരത്തെ അവസരം കൊടുക്കണം…

അതുപോലെ സുചിത് ഒരു ടൈല്‍ ഏന്‍ഡ് ഹിറ്റര്‍ ആണ്… ബൗളിംഗില്‍ അധികം ഇല്ലെങ്കില്‍ പോലും ടീമില്‍ ഒരു ഹര്‍ദിക് പാണ്ട്യ പോലെ ഇമ്പാക്ട് കിട്ടും…

കേദര്‍ ജാദവിന് പകരം ഗാര്‍ഗിന് അവസരം കൊടുക്കുന്നതില്‍ തെറ്റ് ഇല്ല
മാനേജ്‌മെന്റിന് എന്തൊക്കെയൊ പ്രശ്‌നം ഉണ്ട് അതൊക്കെ മാറ്റി വെക്കാം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like