സുലൈമാന്‍ ബെന്‍, അയാള്‍ ഗോട്ടായിരുന്നു, പക്ഷെ ക്രൂരമായി അവഗണിക്കപ്പെട്ടു
രാഹുല്‍ മാസ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം ആരും വാഴ്ത്തപെടാത്ത സ്പിന്‍ ബൗളേര്‍ വോണ്‍ -മുരളി-കുംബ്ലെ ത്രയത്തിന് ശേഷം വന്ന ഇതിഹാസസ്പിന്‍ ബൗളേര്‍ ക്രിക്കറ്റിന്റെ 3 ഫോര്‍മാറ്റിലും ടീമിന് വിശ്വസിച്ചു ഇറക്കാന്‍ പറ്റിയ പ്ലെയര്‍ പൊതുവെ ഫാസ്റ്റ് ബൗളേഴ്സിന് പേര് കെട്ട കരിബീയന്‍ ക്രിക്കറ്റ് ടീമില്‍ നിന്നായതു കൊണ്ട് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല എന്നിരുന്നാലും വെസ്റ്റിന്‍ഡീസിന്റെ ഗോട്ട് സ്പിന്നര്‍ എന്ന് പറയാന്‍ പറ്റിയ കളിക്കാരന്‍.
സാക്ഷാല്‍ എബി ഡിവില്ലേഴ്‌സ് പറഞ്ഞത് ഇപ്രകാരം ആയിരുന്നു
‘The tension of batting against him is not even there to win the world cup’
ക്രിസ് ഗെയില്‍ പറഞ്ഞതാകട്ടെ
‘When the West Indies cricket team is broken due to various reaosns, when we go into a match, if Ben is with us, there is a lot of confidence.’
വിരാട് കോഹ്ലിയുടെ അഭിപ്രായം ഇങ്ങനെ ആയിരുന്നു
Why a player like Sulaiman Benn has not played in the IPL may question the ‘acceptability of the IPL in the future’
തീര്‍ച്ചയായും കോഹ്ലി പറഞ്ഞത് പോലെ ഐപിഎല്ലിന്റെ നഷ്ടം തന്നെ ആണ് സുലൈമാന്‍ ബെന്‍ എന്ന ബൗളേര്‍. അവന്‍ മികച്ചൊരു കരിയര്‍ അര്‍ഹിച്ചിരുന്നു