ലങ്കന്‍ ക്രിക്കറ്റിന് എന്താണ് സംഭവിച്ചത്?
അജു റഹീം
എവിടെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റിന് പിഴച്ചത് …
ക്രിക്കറ്റിന്റെ കഴിഞ്ഞ 25 കൊല്ലത്തെ ചരിത്രം പരിശോധിച്ചാല്‍ ഇത്രയും മികച്ച റെക്കോര്‍ഡുകള്‍ ഉള്ള വേറെ ഒരു ടീം ഉണ്ടായിരുന്നോ എന്ന് പോലും സംശയമാണ് …
1996 WC Champions
2002 CT Joint Winner
2014 T20 WC Champions
2007 and 2011 WC Finalist
2009 and 2012 T20 WC Finalist
5 Times Asia Cup Champions
Highest ODI Wkt Taker
Highest Test Wkt Taker
4 SL Cricketers to Scored morethan 10000 Runs in ODI
Ranatunga, Aravinda De Selva, Jayasurya, Muralidharan, Vaas, Jayawardene, Attapattu, Sanga, Dilshan,malinga തുടങ്ങിയ എണ്ണം പറഞ്ഞ മഹാരഥന്മാര്‍
2014 ല്‍ T20 ലോകകപ്പ് ഉയര്‍ത്തിയ ടീം 2021 ല്‍ എത്തുമ്പോള്‍ നിലവില്‍ യോഗ്യത മത്സരം കളിക്കേണ്ട അവസ്ഥയിലാണ്
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്