രാജസ്ഥാനായിരുന്നെങ്കില്‍ ഇതിനും നന്നായി പോരാടിയേനെ, കെകെആര്‍ അനായാസം കപ്പടിയ്ക്കും

Image 3
CricketFan ZoneFeatured

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

SRH & Travis Head given a taste of their own medicine and KKR marched royally into finals- Complete domination-

ഇതിനേക്കാള്‍ മെച്ചപ്പെട്ട കോമ്പറ്റിഷന്‍ നല്‍കിയേനെ രാജസ്ഥാന്‍ സെക്കന്റ് വന്നിരുന്നെങ്കില്‍

In all probabilties, these 2 teams will play again on Sunday and അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കൊല്‍ക്കത്ത മൂന്നാമത്തെ കപ്പടിക്കും

മിച്ചല്‍ സ്റ്റാര്‍ക്ക് പവര്‍പ്ലെയില്‍ സ്റ്റാര്‍ക്കിന് മൂന്നാം ഓവര്‍ കൊടുത്തത് അടക്കം ശ്രേയസ് അയ്യരുടെ ഇന്നത്തെ ക്യാപ്റ്റന്‍സി was top class