ഇന്ത്യയ്ക്ക് പൊരുതാന്‍ സാധിച്ചത് അവനുളളതിനാലാണ്, പുറത്താക്കണമെന്ന് കരുതിയവന്റെ തിരിച്ചുവരവ്

Image 3
CricketTeam India

സംഗീത് ശേഖര്‍

ഔട്ടായ പന്തുള്‍പ്പെടെ മൊത്തം 3 ഡോട്ട് ബോളാണ് ശ്രേയസ് അയ്യര്‍ കളിക്കുന്നത്. ശേഷിച്ച 15 പന്തില്‍ നിന്നു 37 റണ്‍സ്.

സൂര്യയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിനു ശേഷവും സ്ട്രഗിള്‍ ചെയ്ത ഇന്ത്യക്ക് പൊരുതാന്‍ സാധിക്കുന്ന സ്‌കോര്‍ നല്‍കിയത്.

ടോപ് 4 ല്‍ നിന്നാദ്യം പുറത്തു പോകേണ്ടവനെന്നു പലരും കരുതുന്ന ബാറ്റ്സ്മാനാണ്. ഫിനിഷര്‍ ടാഗില്ലെങ്കില്‍ കൂടെ തകര്‍പ്പന്‍ ഫിനിഷിങ് ടച്ചസ് നല്‍കികൊണ്ട് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.

ഹാറ്റ്സ് ഓഫ് ശ്രേയസ്

കടപ്പാട് : മലയാളി ക്രിക്കറ്റ് സോണ്‍