ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് അവനാണ്

Image 3
CricketTeam India

സന്ദീപ് ദാസ്

ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് ശ്രേയസ് അയ്യരാണ്.

വിക്കറ്റുകള്‍ മറ്റേയറ്റത്ത് കൊഴിഞ്ഞുകൊണ്ടിരുന്നു.

റണ്‍റേറ്റ് ആറിനുമുകളില്‍ പോവാന്‍ മടിച്ചുനിന്നിരുന്നു.

അപ്പോള്‍ പേസും സ്പിന്നും നന്നായി നേരിട്ട് ഡീസന്റ് സ്‌ട്രൈക്ക് റേറ്റില്‍ പടുത്തുയര്‍ത്തിയ ഇന്നിങ്‌സ്.

ഓര്‍ത്തഡോക്‌സ് ഡ്രൈവുകളും കട്ടുകളും ടി20യില്‍ കണ്ട ദിവസം…

അയ്യര്‍ ദ ഗ്രേറ്റ്!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍