അഞ്ച് കളി, 13 വിക്കറ്റ്, ശരാശരി 18, ഇഷ്ടപ്പെടാം, വെറുക്കാം ഇനി അവഗണിക്കാനാകില്ല

നിതിന്‍ എസ് കുമാര്‍

Sreesanth In Vijay Hazare Trophy 2021

8-0-41-2
9.4-0-65-5
10-0-68-2
8-0-40-0
9-2-30-4

Matches – 5
Wickets -13
Economy – 5.46
Average – 18.76

ഇഷ്ടപ്പെടാം. വെറുക്കാം. പക്ഷേ ഈ 38ആം വയസിലും അയാള്‍ കളിയോട് കാണിക്കുന്ന paasion ഉം ഈ performances ഉം കണ്ടില്ല എന്നു നടിക്കാനാവില്ല.
Never Ever Give Up..

Vijay Hazare Trophy 2021

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like