അയാളെ നിങ്ങള്‍ക്ക് കുറ്റം പറയാം, പക്ഷെ ഇക്കാര്യത്തില്‍ അവനെ സമ്മതിച്ചേ പറ്റൂ

Image 3
CricketTeam India

അജ്മല്‍ നിഷാദ്

ഈ 38 ആം വയസിലും 7 വര്‍ഷം വിലക്ക് കഴിഞ്ഞു തിരിച്ചു കളിക്കളത്തില്‍ വന്നു പൊരുതുന്ന അയാളെ നിങ്ങള്‍ക് കളിയാക്കാം.

അയാള്‍ നേടിയ വിക്കറ്റുകള്‍ നോക്കാതെ കൊടുത്ത റണ്‍സ് മാത്രം നോക്കി കുറ്റം പറയാം

ഇന്നും അയാള്‍ എറിഞ്ഞ ബോള്‍ നേക്കാള്‍ കൂടുതല്‍ റണ്‍സ് വിട്ട് കൊടുത്തിട്ടുണ്ട്.

പക്ഷെ അതിന്റെ കൂടെ അവരുടെ ഫോമിലുള്ള ടോപ് സ്‌കോറര്‍ ആയ (79 റണ്‍സ് ) ബാറ്റസ്മാന്റെ അടക്കം രണ്ട് വികറ്റ് അയാള്‍ നേടി കഴിഞ്ഞു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍