സെഞ്ച്വറി നഷ്ടപ്പെട്ടത് പോലും അവനറിഞ്ഞില്ല, ഇജ്ജാതി വെടിക്കട്ട് ടീം!

മുഹമ്മദ് ഷിനാസ്

സൗത്ത് ആഫ്രിക്കന്‍ പ്ലയേഴ്‌സിന്റെ Body language ഉം fielding ഉം bowling പെര്‍ഫോമന്‍സും ഒക്കെ കണ്ടാല്‍ അറിയാം ഇംഗ്ലണ്ടിന്‍ ഉപ്പ് നോക്കാന്‍ ഉളള റണ്‍സ് ഇല്ലെന്ന്…..??

ബൗളിംഗ് ഒന്ന് പാളിയപ്പോള്‍ അതിനുടെ ബാറ്റുംഗ് കൊണ്ട് മറുപടി…..
ബട്ല്ലറും മലന്‍ എന്താ അടി ജെയ്‌സന്റെ വിക്കറ്റ് പോയപ്പോ മുതല്‍ അടുത്ത ക്രീസില്‍ വരാന്‍ ഹെല്‍മറ്റും വെച്ച് സിക്‌സ് പോക്കുന്നത് നോക്കി ഇരിക്കേണ്ടി വന്ന Bairstow…….

കളി ജയിച്ചപ്പോള്‍ കമ്മന്ററി ബോക്‌സ് മലന്റെ expression പറ്റി പറഞ്ഞ dialogue ഇത്രയും റണ്‍സ് മാത്രമെ ഉള്ളായിരുന്നോ കളി ജയിക്കാന്‍ വേഗം ചെയ്‌സ് ത് ജയിച്ച ഫീലിംഗ് പുള്ളി 99 എത്തിയ വിവരം പോലും അറിഞ്ഞില്ലെന്ന് തോന്നും നില്‍പ്പ് കണ്ടാല്‍

എന്തായാലും New record partnership in T20 format buttler mala. ഇജ്ജാതി വെടിക്കട്ട് ടീം

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

സ്‌കോര്‍ കാര്‍ഡ് :

ദക്ഷിണാഫ്രിക്ക 191-3 (20)

ഹാന്‍ വാന്‍ ദുസെന്‍ : 74 (32)
ഡുപ്ലെസിസ് : 52 (37)
ബവുമ : 32 (26)

ഇംഗ്ലണ്ട് : 192-1 (17.3)

മലാന്‍: 99 (47)
ബട്ട്‌ലര്‍: 67 (46)
റോയ്: 16 (14)

You Might Also Like