എബിഡിയ്ക്കും കോഹ്ലിയ്ക്കും കൂട്ടായി അവന്‍ വരട്ടെ, ആര്‍സിബിയുടെ അഴിഞ്ഞാട്ടമാകും പിന്നെ കാണുക

അജയ് കുമാര്‍ പിള്ള

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ഏകദേശം 35 കോടി ബാലന്‍സ് കൈലിരിക്കെ ഒരു ബിഗര്‍ ബൊണാന്‍സാ മെഹല ന് ഉള്ള അവസരം ആണ്. എല്ലാവരും പ്രതീക്ഷിക്കുന്നത് മിച്ച് സ്റ്റാര്‍ക് ടീമില്‍ വരണം എന്നാകും.

പക്ഷെ അതിനു പഞ്ചാബ് കൂടി സമ്മതിക്കണം എന്നിരിക്കെ ഒരു ഔട്ട് ഓഫ് ബോക്‌സ് ചാന്‍സ് കൂടി ഉണ്ട്. ഡാനിയേല്‍ സാം ബിഗ് ബാഷിലെ തന്നെ മികച്ച ആള്‍റൗണ്ടര്‍, റിച്ചാര്‍ഡ്‌സണ്‍ ഒരു നല്ല ഡെത് ബൗളര്‍ ആണെന്നും ഇരിക്കെ ബൌളിംഗ് യൂണിറ്റ് ഒക്കെ ആണെന്ന് പറയാം.

പിന്നെ ഉള്ള ഒരു പോരായ്മ കൊഹ്ലിയേം ഡിവില്ലേഴ്‌സിന്റേയും മേലുള്ള ഓവര്‍ ഡിപെന്‍ഡന്‍സി ആണ്. ഇന്നിംഗ്‌സ് കണ്ട്രോള്‍ ചെയ്യാന്‍ അവശ്യമായ ഒരു പ്രോപ്പര്‍ ഒരു നമ്പര്‍ ത്രീ, അതാകുമ്പോള്‍ കൊഹ്ലിക് ഓപ്പണിങ് ലേക്ക് തിരിച്ചു പോകാനും പറ്റും ഡിവില്ലേഴ്‌സിന് സെക്കന്റ് ഹാള്‍ഫില്‍ അഴിഞ്ഞാടാനും സ്‌പേസ് കിട്ടും.

ഈ ഒരു സിറ്റുവേഷനില്‍ സ്മിത്ത് നല്ല ചോയ്‌സ് ആണ് എന്ന് തോന്നുന്നു. ത്രീ ലെജന്ഡ്‌സ് ഇന്‍ സിംഗിള്‍ ടീം

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like