അവനില്‍ ഒരു സ്‌ഫോടനത്തിനുളള മരുന്നുണ്ട്, ഈ പയ്യന്‍ ഇന്ത്യയുടെ ബാറ്റിംഗ് നട്ടെല്ലാകും

സൈന്‍ മുഹമ്മദ്

ഒരു കളി നന്നായി കളിച്ചതു കൊണ്ട് പറയുകയല്ല ….

ഈ പയ്യന്‍ ഇന്ത്യയുടെ ബാറ്റിംഗ് നട്ടെല്ല് ആകാന്‍ ചാന്‍സ് ഉണ്ട്

എന്തുരസമായ attitude

2nd ടെസ്റ്റ് വിജയത്തില്‍ രണ്ടു ഇന്നിങ്‌സിലും ഈ ചെറുപ്പക്കാരന്റെ ആത്മവിശ്വാസത്തോടെയുള്ള ബാറ്റിങ് ഉണ്ട് ….

2nd ഇന്നിങ്‌സില്‍ ഡിഫന്‍സ് ആയിക്കോട്ടെ അറ്റാക്കിങ് ആയിക്കോട്ടെ ഒരു പിഴവുപോലും ഉണ്ടാക്കിയില്ല …

സ്റ്റാര്‍ക് ന്റെ 145 km വരുന്ന ലെങ്ത് ബോള്‍ കട്ട് ചെയ്ത ളീൗൃ അടിച്ച ആ ഷോട്ട് മതി…

ഒരു സ്‌ഫോടനത്തിനുള്ള മരുന്നുണ്ടന്നു …

പടച്ചോനെ … ചെക്കനെ കാത്തോളീന്‍ ….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like