ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് ഇനിയും അവന്‍ അവകാശവാദം ഉന്നയിയ്ക്കും!

Image 3
CricketTeam India

സംഗീത് ശേഖര്‍

തകര്‍പ്പന്‍ ഫോമിലായിരുന്നില്ല ,ഡ്രോപ്പ്ഡ് ക്യാച്ചുകള്‍ ഉണ്ടായിരുന്നു .

പേഴ്സണല്‍ മൈല്‍ സ്റ്റോണുകള്‍ മുന്നില്‍ നില്‍ക്കുമ്പോഴും അറ്റാക്കിങ് സ്‌ട്രോക്കുകള്‍ കളിയ്ക്കാന്‍ ശിഖര്‍ ധവാന്‍ മടിച്ചു നിന്നില്ല എന്നതിലാണ് കാര്യം.

ഫോമിലേക്കുള്ള മടങ്ങിവരവിന്റെ സൂചന .ഏകദിനത്തില്‍ ഓപ്പണര്‍ എന്ന പൊസിഷനില്‍ അവകാശവാദമുന്നയിക്കാന്‍ തനിക്കിനിയും കഴിയുമെന്നത് തെളിയിച്ചൊരു ഇന്നിംഗ്‌സ് .

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്