നമ്മളറിയാതെ നമുക്കൊരു മികച്ച ഓള്‍റൗണ്ടറെ ലഭിച്ചിരിക്കുന്നു

Image 3
CricketTeam India

മനുസൂദന്‍ ടിഎസ് സുദന്‍

Sharduk thakur

നമ്മള്‍ പോലും അറിയാതെ നമുക്ക് ലഭിച്ച ഒരു അസ്സല്‍ ഓള്‍ റൗണ്ടറെ ലഭിച്ചിരിക്കുന്നു

സ്വന്തമാക്കുന്നത് മൊത്തം വിക്കറ്റും പ്രധാന താരങ്ങളുടേത്
ഈയിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് ടേക്കര്‍

നിര്‍ണായക സമയത്ത് വിക്കറ്റ് എടുത്ത് ടീമിനെ വിജയിപ്പിക്കുന്നതില്‍ ഏറ്റവും മുമ്പില്‍

ബാറ്റിംഗ് ആണേല്‍, നമ്മള്‍ പ്രതീക്ഷിച്ചതിലും അപ്പുറം ചെയ്യും

ഈ സീരീസ് ജയിക്കാന്‍ കാരണം ശാര്‍ദുല്‍ താക്കൂര്‍ എന്ന ഈ പുതിയ ഓള്‍ റൗണ്ടര്‍ കൂടി ആണ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍