അവനോളം സ്ഥിരത ആര്‍ക്കുണ്ട്, എന്നിട്ടും അവനെ പുറത്താക്കണമെന്ന മുറവിളിയാണ് എപ്പോഴും

അനൂപ് വടക്കേപീടികയില്‍

കഴിഞ്ഞ ഏതാനും സീസണുകളില്‍ ആയി, ഐപിഎല്‍ തുടങ്ങും മുന്നേ ഈ സീസണൊടെ അവസാനിക്കും എന്നു കളി വിദഗ്ധര്‍ പ്രവചിക്കുന്ന ശിഖാര്‍ ധവാന്റെ ഓരോ സീസണിലെയും റണ്‍സ് ആണ്. കഴിഞ്ഞ അഞ്ചാറു സീസണ് ആയിട്ട് ഇത്രയും കന്‍സിസ്റ്റന്റ് ആന്‍ഡ് ടീമിന് യൂസ് ഫുള്‍ ആയ വേറെ എത്ര ബാറ്‌സ്മാന്‍മാരെ നിങ്ങളുടെ മനസ്സില്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ട്.

2016 – 501
2017 – 479
2018 – 497
2019 – 521
2020 – 618
2021 – 186*

ഈ സീസണ് നിലവില്‍ ടേബിള്‍ ടോപ്പര്‍ ധവാന് ആണ്.

ഇനിയും എത്രയൊക്കെ പെര്‍ഫോം ചെയ്താലും മൂന്നു നാലു കളികളില്‍ ഫോം ഔട്ട് ആവുമ്പോള്‍ ധവാനെ ഡ്രോപ്പ് ചെയുക എന്ന ഈസി സൊലൂഷന്‍ ഉടനെ ഉയര്‍ന്നു കേള്‍ക്കാം

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like