അവസരങ്ങള്‍ മുതലാക്കാന്‍ സഞ്ജു എന്ന ക്യാപ്റ്റന് കഴിയുന്നില്ല, നമുക്ക് പറ്റിയ പണിയല്ലെന്ന് തോന്നുന്നു ഇത്

Image 3
CricketIPL

ഷാന്‍ ഷരീഫ്

ഫീല്‍ഡ് പ്ലയിസ്മെന്റില്‍ എല്ലാം ഒരു എക്‌സ്പീരിയന്‍സ് കുറവ് ഫീല്‍ ചെയ്തു… ഒരു സമയത്തു പോലും ഒരു അറ്റാക്കിങ് ക്യാപ്റ്റന്‍സി കണ്ടില്ല…

ഒരു പക്ഷെ സൂര്യ ഔട്ട് ആയപ്പോള്‍ നല്ലൊരു ചാന്‍സ് കൈ വന്നതായിരുന്നു ചിലപ്പോള്‍ അവിടെ വെച്ച് കളി തിരിക്കാന്‍ വരെ ചാന്‍സ് ഉണ്ടായിരുന്നു പക്ഷെ അത് മുതലാക്കാന്‍ സഞ്ജു എന്ന ക്യാപ്റ്റന് കഴിഞ്ഞില്ല.

ഒരു പക്ഷെ ഇതിലും മനോഹരമാണ് പന്തിന്റെ ക്യാപ്റ്റന്‍സി എന്ന് തോന്നിയിട്ടുണ്ട് …മില്ലറിനെ ശിവം ഡുബക്ക് മുന്നേ ഇറക്കമായിരുന്നു എന്ന് തോന്നി…

ബൗളിങ്ങില്‍ ദാരിദ്യം നിലനില്‍കുന്നു എന്നത് മനസിലാക്കുന്നു…സഞ്ജുന്റെ ബാറ്റിംഗില്‍ ഇഷ്ടം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍