സഞ്ജുവിന് നിരാശതോന്നേണ്ട കാര്യമില്ല, അത്രയേറെ ടീം ഇന്ത്യ അഭിനന്ദിക്കപെടേണ്ടിയിരിക്കുന്നു

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

ബെഞ്ച് സ്‌ട്രെങ്ത് മെച്ചപ്പെടുത്താനും T20 സ്‌പെഷ്യലിസ്റ്റുകള്‍ക് അവസരം നല്‍കാനും ഇന്‍ഡ്യ എടുക്കുന്ന എഫോര്‍ട്ട് വളരെ പ്രശംസനീയമാണ് ..

ഒരു കോര്‍ ടീമിനൊപ്പം തന്നെ ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് ഉള്ള ബാക്കപ്പുകളെ റെഡി ആക്കി നിര്‍ത്തേണ്ടതു ഒരു ചാമ്പ്യന്‍ ടീമിന് അത്യവശ്യമാണ് ..

Happy for SKY,Ishan, Tewatia& Rishabh.

സഞ്ജുവിന് നിരാശ തോന്നേണ്ട ആവശ്യമില്ല he is still a part of a pool of 20-25 players that selectors consider for T20 selection and an impressive IPL seaosn will put him back in contention.. This new approach of Team India is os heartening to see

മുരളി വിജയും പാര്‍ഥിവ് പട്ടേലും ഒക്കെ T20 ഓപ്പണേഴ്സ് ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ ആണ് ഇപ്പോഴത്തെ സ്‌പെഷലിസ്റ്റുകളെ തയാറാക്കി നിര്‍ത്തുന്നതിന്റെ പ്രസക്തി വര്‍ധിക്കുന്നത് ..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

ഇന്ത്യന്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചെഹല്‍, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ, ടി.നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍

You Might Also Like