ഈ അടുത്ത കാലത്തൊന്നും റാഷിദ് ഇങ്ങനെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടാകില്ല്, സഞ്ജുവിന്റെ ബാറ്റിന്റെ ചൂട്

ഗോകുല്‍

റാഷിദ്ഖാന്‍ എന്ന ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍ക്കുള്ള എല്ലാ ബഹുമാനവും നല്‍കി ഒരു പടുകൂറ്റന്‍ സിക്‌സ് അങ്ങ് പറത്തി
ബോള്‍ സ്റ്റേഡിയത്തിന് പുറത്തെക്ക് വിട്ടിട്ടുണ്ട് ചെക്കന്‍

സഞ്ജു സാംസണ്‍…… സാക്ഷാല്‍ റാഷിദിന്റെ വരെ കണ്ണ് തള്ളി പോയ നിമിഷം.

ആ സമയത്തുള്ള കമന്ററി ഒന്ന് കേള്‌കേണ്ടത് തന്നെയായിരുന്നു… രോമാഞ്ചം

ഈ അടുത്ത കാലത്ത് ഒരു ടൂര്‍ണമെന്റിലും റാഷിദ്‌നു കിട്ടിയിട്ടില്ല…

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7

 

You Might Also Like