ടി20 കളിച്ച് നശിക്കാനുളളതല്ല അവന്‍, ടീം ഇന്ത്യ ഏകദിനം കളിപ്പിച്ചാല്‍ ആ സ്ഥാനം അവന്‍ കൊണ്ട് പോകും

അഖില്‍ അഖില്‍

പലപ്പോഴും ആലോചിച്ചിട്ട് ഉണ്ട് നല്ലൊരു odi ബാറ്റ്‌സ്മാന്‍ ആണെ വെറുതെ t20 കളിച്ചു നശിപ്പിക്കുന്നത് എന്ന്.. ഇന്നത്തെ കളി അത് അടി വരയിടുന്നു
വരാന്‍ പോകുന്ന സിംബാബ്വേ ശ്രീലങ്ക പര്യടനത്തില്‍ എങ്കിലും സഞ്ജുവിനെ ബിസിസിഐ odi ടീമില്‍ എടുത്താല്‍ നല്ലൊരു no 4 ബാറ്‌സ്മാനെ ഇന്ത്യ ക്ക് കിട്ടും

നൗഫല്‍ സിടി

ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യും….?? ക്യാപ്റ്റന്‍ ഇന്നിങ്ങ്‌സ്….

ജാസര്‍ കോട്ടക്കുന്ന്

തന്റെ weakness മറി കടന്നു കൊണ്ട് ക്യാപ്റ്റന്‍ ഇന്ന് കളിച്ച ഇന്നിംഗ്സ് കൈയടി അര്‍ഹിക്കുന്നു.
Matured Innings from Sanju Samson

അനൂപ് വടക്കേപീടികയില്‍

‘ഒന്നും നോക്കാറില്ല ചേട്ടാ, ബോളും നോക്കി വലിച്ചു അടിക്കാന്‍ നോക്കും’ എന്ന കള്‍ട്ട് ക്ലാസിക്കല്‍ ഹിറ്റ് ഡയലോഗിന് ശേഷം ഈ തവണ ഹിറ്റ് അവന്‍ പോവുന്ന ഡയലോഗ് ഇതായിരിക്കും എന്നു തോന്നുന്നു ‘I am okay if our bowlers go for runs, we are there to score it back’

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like