സഞ്ജു കീപ്പറായി ടീമില്‍, പൊള്ളാര്‍ഡ് നായകന്‍, സര്‍പ്രൈസ് ടീം പ്രഖ്യാപിച്ചു

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

ഐപിഎല്‍ ആദ്യ പകുതിയുടെ ടീം ആയി ക്രിക്ഇന്‍ഫൊ തിരഞ്ഞെടുത്തത് ..

സ്റ്റാട്‌സിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെങ്കില്‍ ബുമ്രക്ക് പകരം ഹര്‍ഷല്‍ പട്ടേല്‍ ഇടം പിടിക്കേണ്ടത് ആണെങ്കിലും കളിയിലെ ഇമ്പാക്ട് കൂടെ കണക്കില്‍ എടുക്കുമ്പോള്‍ ബുംറ തന്നെയാണ് ബെറ്റര്‍ ചോയിസ് ..

ക്യാപ്റ്റന്‍ ആയും കളിക്കാരന്‍ ആയും ഒരുപോലെ മികവ് പുലര്‍ത്തിയവര്‍ ആരുമില്ലാത്തതിനാല്‍ ആവണം പൊള്ളാര്‍ഡിനെ ക്യാപ്റ്റന്‍ ആക്കിയത് എന്ന് തോന്നുന്നു ..

ടീം:

ഓപ്പണേഴ്‌സ്: ശിഖര്‍ ധവാന്‍, പൃത്ഥി ഷാ

മധ്യനിര: മൊയീന്‍ അലി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), എബി ഡിവില്ലേഴ്‌സ്, കീറോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ

സ്പിന്നേഴ്‌സ്: റാഷിദ് ഖാന്‍, രാഹുല്‍ ചഹര്‍

ഫാസ്റ്റ് ബൗളേഴ്‌സ്: ജസ്പ്രിത് ഭുംറ,  ആവേശ് ഖാന്‍

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like