ജുറളിനെ കുറിച്ച് സഞ്ജു പറഞ്ഞ സത്യങ്ങള്‍, അതാണ് യാഥാര്‍ത്യം

Image 3
CricketFan Zone

ഷെഫീഖ്  ബഷീര്‍

എനിക്ക് എടുത്ത് പറയാനുള്ളത് ധ്രുവ് ജ്യൂറല്‍ ന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് ആങ്കര്‍ ചോദിക്കുമ്പോള്‍ സഞ്ജുവിന്റെ മറുപടിയാണ്യ

ഒരു ടി20 മാച്ചില്‍ അഞ്ചാം സ്ഥാനത്ത് ഇറങ്ങുന്നവര്‍ക്ക് എപ്പോഴും തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കിട്ടി എന്ന് വരില്ല

മിക്കപ്പോഴും അവര്‍ക്ക് പെര്‍ഫോം ചെയ്യാനുള്ള അവസരങ്ങള്‍ വളരെ കുറവായിരിക്കും..

അതാണ് കറക്റ്റ് പോയിന്റ