ടീമിലുണ്ടെങ്കിലും സഞ്ജുവിന് കളിക്കാനാകില്ല, നിരാശപ്പെടേണ്ടി വരുമെന്ന് ഉറപ്പ്

Image 3
CricketFan Zone

രനീഷ് രവി

അങ്ങനെ നമ്മള്‍ എല്ലാവരും ആഗ്രഹിച്ച പോലെ സഞ്ജു വേള്‍ഡ് കപ്പ് സ്‌ക്വാഡില്‍ ഇടം നേടി. സഞ്ജു പ്ലെയിങ് ഇലവനില്‍ ഇണ്ടാവുമോഎന്നതാണ് എല്ലാവരുടെയും സംശയം. പപ്ലെയിങ് ഇലവനില്‍ ഇണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്. ഇന്ത്യ പ്രിഫര്‍ ചെയ്യുന്ന ഇലവന്‍ ഞാന്‍ പ്രതീക്ഷിക്കുന്നത് ഇങ്ങനെ ആയിരിക്കും.

ജയ്‌സ്വാള്‍
രോഹിത്ത്
കോഹ്ലി
സൂര്യ

പന്ത്’സഞ്ജു
പാണ്ഡ്യ/ഡുബെ
പട്ടേല്‍/ജഡേജ
കുല്‍ദീപ്/ചഹല്‍

ഭുംറ
അര്‍ഷദീപ്
സിറാജ്
സഞ്ജുവിന് പകരം പന്തിനെ തന്നെ ആയിരിക്കും പരിഗണിക്കുക.

ലെഫ്റ്റി എന്നുള്ളത് ഒരു അഡ്വാന്റേജ് ആണു പന്തിന്. സഞ്ജു പ്ലെയിംഗ് ഇലവനില്‍ വരണമെങ്കില്‍ പാണ്ഡ്യയ്ക്ക് മുകളില്‍ ദുബെ വന്നാല്‍ മാത്രമേ പന്തിന് മുകളില്‍ സഞ്ജുവിന് ചാന്‍സ് ഇള്ളൂ. അതിനു ചാന്‍സ് തീരെ ഇല്ല .

പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയാലോ റെസ്റ്റ് വേണമെങ്കിലോ മാത്രമായിരിക്കും ദുബേയ്ക്ക് ചാന്‍സ്. അല്ലെങ്കില്‍ പിന്നെ 5 ബൌളിംഗ് ഓപ്ഷന്‍ ആയി ഇറങ്ങേണ്ടി വരും. അതിനും തീരെ ചാന്‍സ് ഇല്ല. 6ാം ബൗളര്‍ ഇല്ലാതെ കളിച്ചപ്പോളെല്ലാം തോല്‍വിയുടെ കയ്പ്നീര് അറിഞ്ഞിട്ടുണ്ട്.

സഞ്ജു പ്ലെയിങ് ഇലവനില്‍ ഉണ്ടാവുകയും മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാനും പറ്റട്ടെ എന്നാഗ്രഹിച്ചുകൊണ്ട്