അന്ന് സഞ്ജു അലറി വിളിച്ചതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്, പിന്നില്‍ നിന്ന് കുത്തുന്നവര്‍ ചെറിയമീനല്ല

Image 3
CricketFan Zone

കിരണ്‍ ബാബു

അന്ന് ഇങ്ങനെ അലറി വിളിച്ചപ്പോള്‍ കാര്യം മനസ്സിലായില്ല…

പക്ഷെ ഇന്ന് മനസ്സിലായി അന്ന് പിന്നില്‍ നിന്ന് കുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല വിജയിച്ചു വന്നു… ആക്രോശിച്ചു…

ഇന്ന്…
ഓടിച്ചു വിടാന്‍ വെപ്രാളം ആയിരുന്നു തോറ്റ് അല്ല മടങ്ങിയത് പിന്നില്‍ നിന്ന് കുത്താന്‍ ആയിരുന്നു വെപ്രാളം….

1000 പേര് വന്നാലും തളര്‍ത്താന്‍ കഴിയില്ല….

ഈ ആക്രോശം ഇനിയും വരും പതിന്മടങ്ങ് ശക്തിയോടെ……