സച്ചിനെ ഇരട്ട സെഞ്ച്വറി അടിപ്പിക്കാത്ത ആ ഡിക്ലറേഷന്റെ ഗുണം ഇപ്പോഴാണ് മനസ്സിലായത്

രാഹുല്‍ സത്യാനന്ദ്

ഈ ഡിക്ലറേഷന്റെ ഗുണമൊക്കെ ഇപ്പോഴാണ് പലര്‍ക്കും മനസിലായത്.

ആ ഫ്‌ലാറ്റ് പിച്ചില്‍ ഇന്ത്യ അന്ന് ഇന്നിങ്‌സിനും 52 റണ്‍സിനും ജയിക്കുമെന്ന് മുന്‍കൂട്ടി കാണാനൊന്നും പറ്റില്ലാലോ.

ഇന്നലെ ഇന്ത്യ ഒരു അഞ്ച് ഓവര്‍ മുന്നേയെങ്കിലും ഡിക്ലയര്‍ ചെയ്യാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like