കള്ളി വെളിച്ചത്ത്, പവലിന്റെ വൈഡ് റിവ്യൂ കാണിച്ചത് തൊട്ട് മുന്നിലെ പന്ത്

Image 3
CricketFan Zone

അജ്മല്‍ നിഷാന്ത്

ഇന്നലെ പവലിന്റെ വൈഡ് ബോള്‍ എന്ന് പറഞ്ഞു കാണിച്ച സെക്കന്റ് ആംഗില്‍ ഫുട്ടേജ് അതിന് തൊട്ട് മുമ്പുള്ള ബോള്‍ ന്റേത് ആയിരുന്നു.

ലാസ്റ്റ് ബോള്‍ പവല്‍ മുട്ട് നിലത്തു ഊന്നി ആണ് ഷോട്ട് എടുക്കുന്നത് എങ്കില്‍ സെക്കന്റ് ആംഗിള്‍ ഫുട്ടേജ് ഇല്‍ പവലിന്റെ കാല്‍ മുട്ട് തറയില്‍ തട്ടുന്നത് പോലുമില്ല

ഡല്‍ഹിയെ ജയിപ്പിച്ചു എടുത്തു ടൂര്‍ണമെന്റ് സജീവമാക്കി നില നിര്‍ത്താന്‍ ഇവന്മാര്‍ ഇത് എജ്ജാതി സ്‌കാം ആണ് ഇന്നലെ നടത്തിയത് എന്നാണ്

IPL – Indian Premier League എജ്ജാതി ഫ്രോഡ് പരിപാടി ആണെടെ ഇതൊക്കെ. ഇതിലും ഭേദം നിനക്കൊക്കെ കക്കാന്‍ പൊക്കൂടെ