തേഡ് അമ്പയറെ പറ്റിക്കാന്‍ നോക്കിയതിന് പവലിനെ രണ്ട് വര്‍ഷം ബാന്‍ ചെയ്യണം!!

Image 3
Uncategorized

ഹാരിസ് മരതംകോട്

നിങ്ങളിത് കാണുന്നില്ലേ മാളോരേ!
19ാം ഓവറിന്റെ അവസാന ബോളില്‍ വൈഡിന് റിവ്യൂ കൊടുത്ത സീനുകളാണ് ഇത്..

ഇതില്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഫോട്ടോയില്‍ പവല്‍ വലത് കാല്‍ നിലത്തൂന്നി ആണ് ഷോട്ട് കളിക്കാന്‍ നോക്കണത്..

എന്നാല്‍ മൂന്നാമത്തെ ആംഗിള്‍ കാണിക്കുമ്പോള്‍ പവല്‍ ആ കാല്‍ പൊക്കി പിടിച്ചു..

നിര്‍ണ്ണായകമായ ഒരു കളിയില്‍ തേര്‍ഡ് അമ്പയര്‍ വൈഡ് ചെക്ക് ചെയ്യുമ്പോള്‍ രണ്ട് ഫ്രെയിമില്‍ നിലത്തൂന്നി വെച്ച കാല് അമ്പയര്‍ മൂന്നാമത്തെ ഫ്രെയിം ചെക്ക് ചെയ്യുമ്പോള്‍ പൊക്കി പിടിക്കുക..

പവല്‍ ഒരു ഇന്റര്‍നാഷണല്‍ പ്ലെയര്‍ അല്ലെ? ഇങ്ങനെ തേര്‍ഡ് അമ്പയറെ പറ്റിക്കാന്‍ നോക്കിയതിന് ഒരു രണ്ട് വര്‍ഷം ബാന്‍ കൊടുക്കണം…