രോഹിത്ത് നിങ്ങളുദ്ദേശിക്കുന്ന നായകനല്ല, അതുക്കും മേല

ഹരി കൃഷ്ണന്‍
കളിയുടെ അവസാന നിമിഷം വരെ പൊരുതി തന്നെ ആണ് ശീലം.
പൊരുതാന്‍ ഉറച്ച ടീമ്മും അവരെ നയിക്കാന്‍ നല്ലൊരു നായകനും, ഇത് കൊണ്ട് ഒക്കെ തന്നെ ആണ് ഒരു മുംബൈ ആരാധകനും അവസാന നിമിഷം വരെ ജയ പ്രതീക്ഷ കൈ വെടിയാതെ നില്‍ക്കുന്നതും.
ഒരു അവസരത്തില്‍ കളിയിലെ ഇല്ലാതെ ഇരുന്ന മുംബൈ, പിന്നീട് കണ്ടത് കൊല്‍ക്കത്ത നല്‍കിയ ചെറിയ പിഴവില്‍ നിന്ന് കളി കൈയില്‍ ഒതുക്കുന്നത് ആണ്.
2 ലെഫ്റ്റിസ് നില്‍ക്കുന്ന ടൈം 5,6 ബൗളിംഗ് ഓപ്ഷന്‍ കൈയില്‍ ഉള്ളപ്പോലും സ്വയം എറിയാന്‍ വരുന്നു, 30 ബോള്‍ 31 റണ്‍സ് വേണ്ട സമയത്ത് റസ്സലിനെ പോലെ ഉള്ള ഒരു ബിഗ് ഹീറ്റരുടെ മുന്നിലേക് ടെസ്റ്റ് ലെവല്‍ അറ്റാക്കിങ് ഫീല്‍ഡ് നിരത്തി കളി തിരിച്ചു പിടിക്കുന്നു.
ഭുംറ ,ബോള്‍ഡ്, കഴിഞ്ഞ കളി ഡിവില്ലേഴ്‌സിന് എതിരെ മികച്ച രീതിയില്‍ ബൗള്‍ എറിഞ്ഞ ജന്‍സെനും നില്‍ക്കെ കൃനല്‍ പണ്ഡ്യക് എന്‍ഡ് ഓവര്‍ നല്കുക.
”രോഹിത് ” നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ അല്ല
‘He is a classic captain’
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്