ചെന്നൈ അവന്റെ കരിയറും നശിപ്പിക്കും, ധോണിപ്പകയില്‍ എരിഞ്ഞൊടുങ്ങി മറ്റൊരു താരവും

Image 3
CricketIPL

മുഹമ്മദ് അലി ശിഹാബ്

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കഴിഞ്ഞ ഐപിഎല്ലിലും കേരളത്തിന് വേണ്ടി വിവിധ ടൂര്‍ണമെന്റുകളിലും മിന്നും പ്രകടനം നടത്തിയിട്ടും ഇന്റര്‍നാഷണല്‍ താരമായ ഉത്തപ്പയെന്ന യുവ താരത്തെ ടീമിലെടുക്കാതെ അയാളുടെ കരിയര്‍ നശിപ്പിക്കുകയാണോ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്..?

പണ്ട് ഇര്‍ഫാന്‍ പത്താന്റെ കരിയര്‍ തകര്‍ത്തതും ഈ ചെന്നൈ സൂപ്പര്‍ കിംഗസാണ്..വമിന്നും ഫോമിലുള്ള പത്താനെ വിവിധ ടീമുകളുമായി വമ്പന്‍ ലേലം വിളി കഴിഞ്ഞ് ടീമില്‍ എത്തിച്ച താരത്തെ ചെന്നൈ ഒന്നു പരിഗണിച്ചതു പോലുമില്ല..

ഇമ്രാന്‍ താഹിറിന്റെയും മിച്ചല്‍ സാന്റ്‌നറുടെയും കരിയര്‍ മിക്കവാറും ഇല്ലാതാകും..

സുല്‍ത്താന്‍ മുഹമ്മദ്

പണ്ട് ഫോം ൽ ഉള്ളപ്പോൾ മറ്റു പലരേയും കരക്കിരുത്തി ഒരു വഴിക്ക് ആക്കിയ പോലെ ആകുമോ ഇക്കുറി ഉത്തപ്പയേയും..!!!

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്