140 വേഗത്തില്‍ വരുന്ന പന്തിനെ ഒരു കാലിലിരുന്ന് സ്ലിപ്പിന് മുകളിലൂടെ പറത്തിയവന്‍ വെറു നിസാരനല്ല

Image 3
CricketTeam India

നിതിന്‍ ഉണ്ണി

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ് മത്സരം നടക്കുമ്പോള്‍ കാണികളാല്‍ കൂകിവിളിച്ച് അപമാനിക്കപ്പെട്ട ഒരു 21- കാരന്‍ പയ്യനുണ്ടായിരുന്നു….
ബാക്കി ചരിത്രം പറയും ??

In test cricket Only two wicketkeepers have scored Test hundreds in England, Australia and India.

One is Adam_Gilichrist and the other is RishabhPant ??

Proving your potential & making the critics silent is the best revenge

എഴുതി വച്ചോ, കഥ തീരാന്‍ നേരം കാലങ്ങളോളം പറഞ്ഞ് പുകഴ്ത്താന്‍ പറ്റിയൊരു പ്രതിഭ ആയിട്ടാകും അയാള്‍ കളം വിടുക. ??

രണ്ടാം ന്യൂ ബോളില്‍ ആന്‍ഡേഴ്‌സന്റെ 140 kph ന് പുറത്ത് വേഗതയില്‍ വന്ന പന്തിനെ ഒരു കാലിലിരുന്ന് സ്ലിപ്പിന് മുകളിലൂടെ തിരിഞ്ഞടിച്ച ആ ഇരുപതുകാരന്‍ വരുംകാല ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ താളുകളില്‍ ഒന്ന് കൂടിയാണ്.

Rishabh Pant You Beauty!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍