അയാള്‍ ആരുടേയും രണ്ടാമനല്ല. അയാള്‍ റിഷഭ് പന്ത് ഒന്നാമനാണ്

ഷെമീന്‍ അബ്ദുല്‍ മജീദ്

89 വര്‍ഷത്തെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക യില്‍ പോയി സെഞ്ച്വറിയടിച്ച ആദ്യ വിക്കറ്റ് കീപ്പര്‍..

ഏറ്റവും വേഗത്തില്‍ 100 ക്യാച്ചുകള്‍ എടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ …

അയാള്‍ ആരുടേയും രണ്ടാമനല്ല. അയാള്‍ റിഷഭ് പന്ത് ഒന്നാമനാണ്.

ഇനി വരുന്ന വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഒരു ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്ത് കൊണ്ടിരിക്കുന്ന ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7

You Might Also Like