അലസമായ ഒരു ഷോട്ട് എല്ലാം തകര്‍ത്തു കളഞ്ഞു, എങ്കിലും അവനാണ് നമ്മുടെ ഭാവി സൂപ്പര്‍ സ്റ്റാര്‍

ബാസില്‍ ജയിംസ്

അലസമായ ഒരു ഷോട്ടില്‍ വിക്കറ്റ് ബലി കഴിപ്പിച്ചു മടങ്ങുമ്പോള്‍ ഓരോ ഇന്ത്യന്‍ ആരാധകനും തലയില്‍ കൈ വെച്ച് കാണും, കാരണം അവര്‍ക്കറിയാം ആ വിക്കറ്റിന്റെ മൂല്യം.

അലസമായ ഷോട്ട് ആയിരുന്നു എങ്കിലും തെറ്റ് പറയാനാകില്ല, ഈ ശൈലി തന്നെയാണ് പന്തിനെ നിലവില്‍ ടീമിന്റെ അഭിവാജ്യഘടകമാക്കി മാറ്റിയതും.

കോഹ്ലിയും പൂജാരയും രഹാനെയും ചെറുത്തുനില്‍ക്കാനാവാതെ മടങ്ങിയ ഒരു മത്സരത്തില്‍ നിര്‍ണായകമായേക്കാവുന്ന 41 വിലപ്പെട്ട റണ്‍സുകള്‍ കൂട്ടിചേര്‍ത്തിട്ടാണ് മടക്കം.

റിഷാബ് പന്ത്, ഇന്ത്യയുടെ ഭാവി സൂപ്പര്‍സ്റ്റാര്‍

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്

You Might Also Like