ടെസ്റ്റ്, ഏകദിനം, ടി20.. ആരേയും കൂസില്ല, ലോകത്തെവിടേയും അവന്‍ വെടിക്കെട്ട് നടത്തും

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്
ഓസ്ട്രേലിയയിലും അടിക്കും ഇന്ത്യയിലും അടിക്കും .. ടെസ്റ്റിലും ഏകദിനത്തിലും T20 യിലും അടിക്കും ..
മറ്റുള്ള കളിക്കാര്‍ ഫസ്റ്റ് ഗിയറില്‍ നിന്നും ഗ്രാജുവലി ഗിയര്‍ ഷിഫ്റ്റ് ചെയ്തു വരുമ്പോള്‍ ഇവിടെ കളി തുടങ്ങുന്നത് തന്നെ ടോപ് ഗിയറില്‍ ..
കരിയറിലെ ഏറ്റവും മോശം സമയത്തു നിന്നും ഇത് പോലെയൊരു തിരിച്ചു വരവ് അടുത്ത കാലത്തെങ്ങും ഇന്ത്യന്‍ ക്രിക്കറ്റില്‍ കണ്ടിട്ടില്ല!
ഓവര്‍ റേറ്റഡ് ലെഗ് സൈഡ് സ്ലോഗറില്‍ നിന്നും ടീം ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്‌സ്മനിലേക്ക് !
Rishabh Brilliant Patn
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്