ശത്രുവിനെ കോട്ടയില്‍ ചോരകൊണ്ട് കാഹളം മുഴക്കിവന്‍, വീരുവിന് അനിയന്‍ ജനിച്ചു…

ഇഹ്‌സാന്‍ ഇസാം

ഓര്‍മയില്‍ കുറിച്ച് വെച്ചോളൂ.. ഇന്ത്യയുടെ ഏറ്റവും നല്ല ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതി പന്തിനു ഒരുകാലത്ത് വന്നുചേരും…
He will become the best Indian wicket keeper batsman in test of all time

രാജീവ് കെ നായര്‍
‘പോകണം നാം പോകണം ശത്രുവിനെ കോട്ടയില്‍ ചോരയെങ്കില്‍ ചോരകൊണ്ട് കാഹളം മുഴക്കുവാന്‍’ യഥാര്‍ത്ഥ പോരാളി ഋഷഭ് പന്ത്. നിന്നില്‍ കാണുന്നത് മറ്റൊരു സെവാഗിന്റെ ധൈര്യം.

വംശീയമായി അധിക്ഷേപിച്ച് വര്‍ക്ക് ഇങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്.
വിറപ്പിച്ചു, കളിക്കുന്നു എങ്കില്‍ ജയിക്കാന്‍ വേണ്ടി ആയിരിക്കണം.

കടപ്പാട് : മലയാളി ക്രിക്കറ്റ് സോണ്‍

അജയ് കുമാര്‍ പിള്ള

അടുത്ത ഇംഗ്ലണ്ട് സീരിയസില്‍ വിക്കെറ്റ് കീപ്പര്‍ അല്ലെങ്കില്‍ കൂടെ റെഗുലര്‍ പ്രോപ്പര്‍ ബാറ്റ്‌സ്മാന്‍ ആയീ ഇയാള്‍ കളിക്കണം. 50+ ആവറേജ് ഉള്ള കുറേ ബാറ്റെര്‍സ് കാണും എന്നാല്‍ സീറോ ലെവലില്‍ നിന്ന് ഒരു ഗെയിം ഇത്രേം ഇന്റെരെസ്റ്റിങ് ആകാന്‍ പന്തിന് പോലുള്ള ഃളമരീേൃ പ്ലയേഴ്സിന് മാത്രെ പറ്റുള്ളൂ. അവര്‍ ചിലപ്പോള്‍ എല്ലാ ഗെയിം ഒരേ ഫോമില്‍ കളിക്കണം എന്നില്ല പക്ഷെ
they can make big wins from nowhere.

ഒരു സീരിയസില്‍ ഇത് പോലെ ഒരൊറ്റ ഇന്നിംഗ്‌സ് മാത്രം മതി. ചിലപ്പോള്‍ സീരിയസ് തന്നെ അതു ഡിഫൈന്‍ ചെയ്യും. ഈ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആകെ ഒരു സെഷനില്‍ മാത്രെ അടിയറവ് വെച്ചിട്ടുള്ളൂ അതു ഇന്ത്യ എന്ന ടീമിനോട് അല്ല , പന്ത് എന്ന മാജിക് പ്ലയെറിനു മുന്നില്‍ ആണ്

അനൂപ് പരമേശ്വരന്‍

90സില്‍ നിക്കുമ്പോള്‍ കളിക്കുന്ന ഷോട്സ്, ഈ ചെങ്ങായിക്ക് പേടി ഇല്ലാത്തത് കൊണ്ടാണോ അതോ ഇനി
പന്തിനെ ഒരു പിടിയും കിട്ടുന്നില്ല, anyway love to watch him

കളികാണുന്ന എന്റെ ചങ്ക് ഒക്കെ നേര്‍വസ് ആയിട്ട് ഇങ്ങനെ പട പട ഇടിക്കുവാ, ഓന് ഒരു പ്രശ്‌നവും തോന്നുന്നില്ല

നെല്‍വിന്‍

ചുരുങ്ങിയത് സമനിലയെങ്കിലും ആയാല്‍ മതിയെന്ന് പ്രതീക്ഷിച്ച കളിയെ പൂര്‍ണമായി മാറ്റിമറിച്ച ഇന്നിങ്‌സ്. വിദൂരമെന്ന് തോന്നിയ സമനില സാധ്യതയില്‍ നിന്ന് ഇന്ത്യ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന ആത്മവിശ്വാസം നല്‍കിയത് പന്ത് മോനാണ്. ജയിക്കണമെന്ന് മനസില്‍ ഉറപ്പിച്ചാണ് പന്ത് ഓസീസ് ബൗളര്‍മാരെ നേരിട്ടത്.

പന്തിന്റെ ആറ്റിറ്റിയൂഡ് പുജാരയെ വരെ സ്വാധീനിച്ചു. ഡിഫെന്‍സീവ് ആയി കളിച്ചിരുന്ന പുജാര അറ്റാക്കിങ് ശൈലിയിലേക്ക് മാറിയതില്‍ പന്തിന്റെ സ്വാധീനം വളരെ വലുതാണ്.
പന്ത് മോന്‍ വെറും വാവയല്ല, കണ്ണിലുണ്ണിയാണ്

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like