ആര്‍സിബിയും മുംബൈയും, അനിയന്‍ ബാവയും ചേട്ടന്‍ ബാവയും

മുഹമ്മദ് അലി ശിഹാബ്

ഈ ഐപിഎല്ലില്‍ ഇതുവരെ ആകെ 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കുറഞ്ഞത് 3 മത്സരങ്ങള്‍ പരാജയപ്പെട്ടത് രണ്ടു ടീമുകള്‍ മാത്രം, RCB and MI.

15 മത്സരങ്ങളില്‍ 3 മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ Home Teams പരാജയപ്പെട്ടത്, അതില്‍ രണ്ടെണ്ണം RCB & ഒന്ന് MI.

DIFFERENT!

You Might Also Like