ടെക്‌നോളജി കൊണ്ട് ചതിക്കപ്പെട്ടു, മൂന്നാം അമ്പയറിന് ഇത്ര തിരക്കെന്തിന്

Image 3
CricketFan Zone

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

ചെയ്സ് ചെയ്ത ഒരു ടീമും ഇ സീസണില്‍ ജയിച്ചിട്ടില്ലാത്ത ഇ ഗ്രൗണ്ടില്‍ ടോസ് നേടി ബോളിങ് എടുത്തത് ഒരു അനാവശ്യം ആയിരുന്നു

Came back really well in the middle overs but got thrashed in the PPs and the death overs-!

What a majestic knock from Captain Samosn-! പവര്‍പ്ലെയില്‍ ജോസേട്ടന്‍ ഒരു സൈഡില്‍ struggle ചെയ്തപ്പോള്‍ അപ്പുറത്തു നിന്ന് ഒരു സെന്‍സേഷണല്‍ കൌണ്ടര്‍ അറ്റാക്ക് തന്നെ ആയിരുന്നു! One of the best this seaosn, unfortunately in a losing cause-

ജോസേട്ടനും പരാഗും കളിച്ച ഡോട്ട് ബോള്‍സ് ആണ് അവസാനം നിര്‍ണായകമായത്

Back to back defeats, but still in Top 2-! Need to get that one win to have the safety of ‘Q’ beside the name before getting into the business end of the tournament-!

NB: വൈഡ് ചെക്ക് ചെയ്യാന്‍ എടുക്കുന്നതിന്റെ പകുതി സമയം എങ്കിലും ഔട്ട് ചെക്ക് ചെയ്യാന്‍ എടുക്കാന്‍ തമ്പുരാക്കന്മാര്‍ക് തോന്നിയാല്‍ നന്നായിരിക്കും മാച്ച് defining ആയേക്കാവുന്ന ഡിസിഷന്‍സ് ഒക്കെ എടുക്കാന്‍ ഇത്ര തിടുക്കം എന്തിനാണാവോ? ?

ആ വൈഡില്‍ തന്നെ ഫ്രണ്ട് angle and ബാക്ക് angle തമ്മില്‍ ഇത്രയും വ്യത്യാസം വന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ല..